Malayalam

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

1. നേന്ത്രപ്പഴം: പൊട്ടാസ്യത്തിന്‍റെ വലിയ കലവറയാണ് നേന്ത്രപ്പഴം. അതിനാല്‍ ഇവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

2. ചീര

വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

3. വെളുത്തുള്ളി

രക്തക്കുഴലുകളെ വിപുലീകരിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കാൻ വെളുത്തുള്ളി സഹായിക്കും.

Image credits: Getty
Malayalam

4. തക്കാളി

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം വലിയ അളവിൽ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്.

Image credits: Our own
Malayalam

5. സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുകയും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും.

Image credits: Getty
Malayalam

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty
Malayalam

ഇവ ഒഴിവാക്കുക

സംസ്കരിച്ച മാംസം, മട്ടൻ, ബീഫ്, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര, ഉപ്പ് എന്നിവ ഒഴിവാക്കുക.

Image credits: Getty

കിവിപ്പഴം സൂപ്പറാണ്, അറിയാം അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ബദാം കഴിക്കുന്നവരാണോ നിങ്ങൾ?

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങള്‍

ദിവസവും രാവിലെ ഒരു അല്ലി വെളുത്തുള്ളി കഴിക്കൂ; അറിയാം ഗുണങ്ങള്‍