മഗ്നീഷ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ കുടിക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം.
മഗ്നീഷ്യം ധാരാളം അടങ്ങിയ പാനീയമാണ് ഇളനീര്‍.
സോയാ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മഗ്നീഷ്യം ലഭിക്കാന്‍ സഹായിക്കും.
പ്രൂണ്‍ ജ്യൂസ് കുടിക്കുന്നതും മഗ്നീഷ്യം ലഭിക്കാന്‍ സഹായിക്കും.
മഗ്നീഷ്യം ധാരാളം അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. അതിനാല്‍ ചീര ജ്യൂസും കുടിക്കാം.
ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മഗ്നീഷ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
അവക്കാഡോ ജ്യൂസും മഗ്നീഷ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങള്‍
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍
കിവിപ്പഴം സൂപ്പറാണ്, അറിയാം അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
ദിവസവും ബദാം കഴിക്കുന്നവരാണോ നിങ്ങൾ?