Malayalam

മുട്ടയുടെ ഗുണങ്ങൾ

ദിവസവും രണ്ട് മൂട്ട വീതം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

പ്രോട്ടീൻ ഗുണങ്ങൾ

മുട്ടയിൽ ആവശ്യമായ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കും.

Image credits: Getty
Malayalam

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

മുട്ടയിലെ മഞ്ഞക്കരുവിൽ ധാരാളം കോളിൻ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും

മുട്ടയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കുന്നു

മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും കൊഴുപ്പും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ആരോഗ്യം മെച്ചപ്പെടുത്തുന്നു

മുട്ടയിൽ വിറ്റാമിൻ ബി12, വിറ്റാമിൻ എ, സെലേനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ദിവസവും മുട്ട കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty

ദിവസവും രാവിലെ ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ കഴിക്കേണ്ട 7 പഴങ്ങൾ

ബ്ലഡ് ഷുഗർ ഡയറ്റിലൂടെ നിയന്ത്രിക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

നാടൻ മത്തി മുളകിട്ടത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഒരു പറ ചോറുണ്ണാം