Malayalam

പ്രൂൺസ്

ഉണങ്ങിയ പ്ലം പഴമായ പ്രൂൺസില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ധാരാളം ഉണ്ട്. ഫൈബര്‍ അടങ്ങിയ പ്രൂൺസ് കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും. 

Malayalam

ഉണക്കമുന്തിരി

നാരുകൾ ധാരാളം അടങ്ങിയതിനാൽ ഉണക്കമുന്തിരി ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും സഹായിക്കും. അതിനാല്‍ രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം.

Image credits: Getty
Malayalam

ഫ്‌ളാക്‌സ് സീഡ്

ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ് പതിവായി കഴിക്കുന്നത്  ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധത്തെ അകറ്റുകയും ചെയ്യും. 

Image credits: Getty
Malayalam

ഓറഞ്ച്

ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. 

Image credits: Getty
Malayalam

ആപ്പിള്‍

വിറ്റാമിനുകളും ഫൈബറും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും മലബന്ധം തടയാന്‍ സഹായിക്കും.
 

Image credits: Getty
Malayalam

ചീര

ചീരയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ തടയാന്‍ സഹായിച്ചേക്കും. 

Image credits: Getty
Malayalam

തൈര്

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും  സഹായിക്കും. 

Image credits: Getty

വയറ്റില്‍ വിരയുടെ പ്രശ്നമുണ്ടെങ്കില്‍ ഇവ നിര്‍ബന്ധമായും കഴിക്കുക...

കറുത്ത മുന്തിരി ഇഷ്ടമാണോ ? എങ്കിൽ ഇതറിഞ്ഞിരുന്നോളൂ

കുരുമുളകിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

പതിവായി പനീര്‍ കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...