Malayalam

രാവിലെ വെറും വയറ്റില്‍ അയമോദക വെള്ളം കുടിക്കൂ; ഗുണങ്ങളിതാ

പതിവായി അയമോദക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

ദഹനം

നാരുകളാല്‍ സമ്പന്നമായ അയമോദക വെള്ളം കുടിക്കുന്നത് ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.  

Image credits: unsplash
Malayalam

പ്രതിരോധശേഷി

പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പതിവായി അയമോദക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ആര്‍ത്രൈറ്റിസ്

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സന്ധിവേദനയെ ലഘൂകരിക്കുന്നതിനും ഇവ സഹായിക്കും. 

Image credits: Getty
Malayalam

ശ്വാസകോശത്തിന്‍റെ ആരോഗ്യം

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ അയമോദക വെള്ളം കുടിക്കുന്നത് ചുമ, ജലദോഷം എന്നിവയെ അകറ്റാനും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ബ്ലഡ് ഷുഗര്‍

നാരുകളാല്‍ സമ്പന്നമായ അയമോദക വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍

കലോറി കുറഞ്ഞ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ചര്‍മ്മം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അയമോദക വെള്ളം പതിവാക്കുന്നത് നല്ലതാണ്.

Image credits: Getty

ദഹന പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

പിസ്ത കഴിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ

തലമുടിയുടെ വളർച്ച സ്വാഭാവികമായി കൂട്ടുന്ന ഭക്ഷണങ്ങൾ

ദിവസവും രാവിലെ ഒരു ടീസ്പൂണ്‍ മത്തങ്ങ വിത്തുകള്‍ കഴിക്കൂ, ഗുണമറിയാം