ദഹനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനക്കേടിനെ മറിക്കടക്കാനും മല്ലിയില സഹായിക്കും.
ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ജീരകവും ജീരക വെള്ളവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
വയര്‍ വീര്‍ര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും പുതിനയില സഹായിക്കും
അയമോദക വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, നെഞ്ചെരിച്ചില്‍ എന്നിവയെ അകറ്റാനും സഹായിക്കും.
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും സഹായിക്കും.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ചിയ സീഡ്, ഫ്ലാക്സ് സീഡ് തുടങ്ങിയ ഫൈബര്‍ അടങ്ങിയ വിത്തുകളും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
പിസ്ത കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ
തലമുടിയുടെ വളർച്ച സ്വാഭാവികമായി കൂട്ടുന്ന ഭക്ഷണങ്ങൾ
ദിവസവും രാവിലെ ഒരു ടീസ്പൂണ്‍ മത്തങ്ങ വിത്തുകള്‍ കഴിക്കൂ, ഗുണമറിയാം
പ്രമേഹബാധിതര്‍ക്ക് കഴിക്കാം ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍