Malayalam

ഒരാള്‍ക്ക് ദിവസവും എത്ര മുട്ട വരെ കഴിക്കാം?

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ? പ്രതിദിനം ഒരാള്‍ക്ക് എത്ര മുട്ട വരെ കഴിക്കാം?

Malayalam

മുട്ട

മുട്ടയില്‍ വിറ്റാമിന്‍ എ, ബി, സി, ഡി, ഇ, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

മുട്ടകളുടെ എണ്ണം

ഒരു ദിവസം കഴിക്കേണ്ട മുട്ടകളുടെ എണ്ണം എന്നത് ഒരാളുടെ പ്രായം, ഭാരം, ശാരീരിക പ്രവർത്തനങ്ങൾ, ആരോഗ്യം പ്രശ്നങ്ങള്‍ എന്നീ ഘടകങ്ങളെ സ്വാധീനിക്കുന്നു. 

Image credits: Getty
Malayalam

കൊളസ്‌ട്രോള്‍

കൊളസ്ട്രോള്‍ രോഗികള്‍ അമിതമായി മഞ്ഞക്കരു കഴിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ നില ഉയരാം എന്ന് ചില പഠനങ്ങള്‍ പറയുന്നു. 

Image credits: Getty
Malayalam

മുട്ടയുടെ വെള്ള

ഹൃദ്രോഗ സാധ്യതയുള്ളവര്‍ക്ക് മഞ്ഞക്കരുവിന് പകരം മുട്ടയുടെ വെള്ള കഴിക്കാം.

Image credits: Getty
Malayalam

ഒരാള്‍ക്ക് ദിവസവും എത്ര മുട്ട വരെ കഴിക്കാം?

ആരോഗ്യവാനായ ഒരാള്‍ക്ക്,  അതുപോലെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മൂന്ന് മുട്ട വരെ ദിവസവും കഴിക്കാം. 

Image credits: Getty
Malayalam

ഇവര്‍ ശ്രദ്ധിക്കുക:

പ്രമേഹം, കൊളസ്ട്രോൾ എന്നീ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവര്‍ ദിവസവും ഒന്നില്‍ കൂടുതല്‍ മുട്ട കഴിക്കുന്നത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ചെയ്യുക. 
 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

നഖങ്ങളുടെ ആരോ​ഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍

മലബന്ധം അകറ്റാന്‍ സഹായിക്കും നാരുകള്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍

അറിയാം, മത്തങ്ങ വിത്തിന്റെ ചില ദോഷവശങ്ങൾ

ബ്ലഡ് ഷുഗര്‍ ഉയരാതിരിക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍