Malayalam

കറ്റാർവാഴയുടെ 7 ആരോ​ഗ്യ​ഗുണങ്ങൾ

കറ്റാർവാഴയുടെ 7 ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

ദഹനാരോ​ഗ്യം മെച്ചപ്പെടുത്തുന്നു

കുടലിലെ 'നല്ല' ബാക്ടീരിയകളെ നിലനിർത്താൻ സഹായിക്കുന്ന ഒരു പ്രീബയോട്ടിക് ആയി കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്. ഇതിലെ പോഷക ഘടകങ്ങൾ ദഹനാരോ​ഗ്യം മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

പ്രതിരോധശേഷി കൂട്ടുന്നു

കറ്റാർവാഴ പ്രതിരോധശേഷി മെച്ചപ്പെടുത്തി അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ഹനപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു

കറ്റാർവാഴ ജ്യൂസിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ  വയറു വീർക്കൽ, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

സന്ധിവാതം തടയുന്നു

കറ്റാർവാഴ ജ്യൂസിൽ സാലിസിലിക് ആസിഡ് പോലുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് വീക്കം കുറയ്ക്കാനുള്ള കഴിവുണ്ട്. സന്ധിവാതം, ഇറിറ്റബിൾ ബൗവൽ സിൻഡ്രോം, എന്നിവ കുറയ്ക്കും.

Image credits: Getty
Malayalam

ചർമ്മത്തിന് ആവശ്യമായ ഈർപ്പം നൽകുകയും ചെയ്യുന്നു.

കറ്റാർവാഴ ജ്യൂസിലുള്ള ഫൈറ്റോന്യൂട്രിയന്റുകളും ആന്റിഓക്‌സിഡന്റുകളും വീക്കം കുറയ്ക്കുകയും ചർമ്മത്തിന് ആവശ്യമായ ഈർപ്പം നൽകുകയും ചെയ്യുന്നു.

Image credits: social media
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുന്നു

കറ്റാർവാഴ ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് മികച്ചതാണ്.

Image credits: social media
Malayalam

മോശം കൊളസ്ട്രോൾ നിയന്ത്രിക്കും

കറ്റാർവാഴ ജ്യൂസ് പതിവായി കഴിക്കുന്നത് മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ (മോശം) കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

Image credits: Getty

ദിവസവും തെെര് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ

‌ബദാം കുതിർത്ത് കഴിച്ചോളൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ചപ്പാത്തി സോഫ്റ്റായി കിട്ടാൻ ഇതാ ചില ടിപ്സ്