Malayalam

ഊർജ്ജം കൂട്ടുന്നു

ദിവസവും രാവിലെ ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ഊർജ്ജം കൂട്ടാൻ സഹായിക്കും.

Malayalam

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദിവസവും ബദാം കഴിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കുന്നു

ദിവസവും രാവിലെ ബദാം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും

ബദാമിൽ വിറ്റാമിൻ ഇയും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.

Image credits: Getty
Malayalam

എല്ലുകളെ ബലമുള്ളതാക്കും

ബദാമിൽ ധാരാളം കാൽസ്യവും മഗ്നീഷ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

ബദാമിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ദഹനാരോഗ്യം മെച്ചപ്പെടുത്തും

ബദാമിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: instagram

ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ കഴിക്കേണ്ട 7 പഴങ്ങൾ

ബ്ലഡ് ഷുഗർ ഡയറ്റിലൂടെ നിയന്ത്രിക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

നാടൻ മത്തി മുളകിട്ടത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഒരു പറ ചോറുണ്ണാം

കരൾ ശുദ്ധീകരിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 9 ഭക്ഷണങ്ങൾ