Food
പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം.
വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ പേരയ്ക്കയിലകള്‍ ചവയ്ക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
പേരയ്ക്കയുടെ ഇലകള്‍ ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഭക്ഷണം കഴിച്ചതിന് ശേഷം പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
പേരയ്ക്കാ ഇലകള്‍ ചവയ്ക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
വായ്നാറ്റം അകറ്റാനും വായയിലെ ബാക്ടീരിയകളെ അകറ്റാനും പേരയുടെ ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സഹായിക്കും.
ആന്റി ഇന്‍റഫ്ലമേറ്ററി ഗുണങ്ങളുള്ള പേരയില ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കേണ്ട പാനീയങ്ങള്‍
ഫാറ്റി ലിവർ രോഗമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍