വയറിലെ കൊഴുപ്പും വണ്ണവും കുറയ്ക്കാൻ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
Image credits: Getty
ഉലുവ വെള്ളം
തലേന്ന് കുതിര്‍ക്കാന്‍ വെച്ച ഉലുവ വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
Image credits: Getty
നെല്ലിക്കാ ജ്യൂസ്
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
ജീരക വെള്ളം
രാവിലെ വെറും വയറ്റിൽ കുതിര്‍ത്ത ജീരക വെള്ളം കുടിക്കുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഗുണം ചെയ്യും.
Image credits: Getty
നാരങ്ങാ വെള്ളം
നാരങ്ങയില്‍ കലോറി വളരെ കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയതുമാണ്. രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുറച്ച് തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണ്.
Image credits: Getty
ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും വയറിലെ കൊഴുപ്പും വണ്ണവും കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
ജിഞ്ചര്‍ ടീ
ഇഞ്ചി ചായയും വയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ സഹായിക്കും.
Image credits: Getty
ത്രിഫല ചായ
രാവിലെ വെറും വയറ്റില്‍ ത്രിഫല ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.