മുരിങ്ങയില ചേര്‍ത്ത നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഓറഞ്ചിനെക്കാള്‍ 20 ശതമാനം വിറ്റാമിന്‍ സി അടങ്ങിയതാണ് നെല്ലിക്ക. മുരിങ്ങയിലയിലും വിറ്റാമിന്‍ സി അടങ്ങിയിട്ടിണ്ട്.
വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മുരിങ്ങയില- നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ ഇവ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കലോറിയെ കത്തിക്കാനും വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും ഇവ കുടിക്കാം.
നെല്ലിക്കയിലെയും മുരിങ്ങയിലയിലെയും കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്.
കൊളസ്ട്രോൾ കുറയ്ക്കാനും അതുപോലെതന്നെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മുരിങ്ങയില- നെല്ലിക്കാ ജ്യൂസ് ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
മലബന്ധം പെട്ടെന്ന് മാറാന്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഉഴുന്ന് വട ഇങ്ങനെ തയ്യാറാക്കി നോക്കൂ
അത്തിപ്പഴം സൂപ്പറാണ്, അറിയാം അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
ഫാറ്റി ലിവർ രോഗ സാധ്യത തടയാന്‍ കഴിക്കേണ്ട മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ