ഫാറ്റി ലിവർ രോഗ സാധ്യത തടയാന്‍ കഴിക്കേണ്ട മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മഗ്നീഷ്യം ധാരാളം അടങ്ങിയ മത്തങ്ങാ വിത്തുകള്‍ ഫാറ്റി ലിവർ രോഗ സാധ്യത തടയാന്‍ സഹായിക്കും.
ചീര കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ബദാം ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
കശുവണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
അയേണ്‍ ധാരാളം അടങ്ങിയ ഏഴ് ഭക്ഷണങ്ങള്‍
തലമുടി വളരാന്‍ സഹായിക്കുന്ന പോഷകങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍
യൂറിക് ആസിഡ് കുറയ്ക്കാന്‍ കഴിക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്