ആദ്യം ഉഴുന്ന് മൂന്ന് മണിക്കൂർ കുതിർത്ത് വയ്ക്കുക. ശേഷം അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ശേഷം സോഡാപ്പൊടിയും ചേർക്കുക.
Image credits: google
Malayalam
രണ്ട്
ശേഷം ഒരു സ്പൂൺ പച്ചരിയും ഒരു സ്പൂൺ ഉഴുന്നും റോസ്റ്റ് ചെയ്ത ശേഷം പൊടിച്ച് ചേർക്കുക. അതിലേക്ക് പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ഇട്ട് മിക്സ് ചെയ്തു വയ്ക്കുക.
Image credits: google
Malayalam
മൂന്ന്
ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഉപ്പ് ചേർത്ത് വടയുടെ ആകൃതിയിൽ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക. മാവ് കയ്യിൽ ഒട്ടാതിരിക്കാൻ ശകലം വെള്ളം കൈവെള്ളയിൽ തേയ്ക്കുക.