മലബന്ധം പെട്ടെന്ന് മാറാന്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍
മലബന്ധത്തെ അകറ്റാന്‍ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
food May 04 2025
Author: Web Desk Image Credits:Getty
Malayalam
ഫൈബര്‍ അടങ്ങിയ പഴങ്ങള്‍
ആപ്പിള്‍, പിയര്‍, ബെറി പഴങ്ങള്‍ തുടങ്ങി നാരുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ രാവിലെ കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഉണക്കമുന്തിരി
ഉണക്കമുന്തിരിയില്‍ ഫൈബര്‍ ധാരാളം ഉണ്ട്. അതിനാല്‍ ഉണക്കമുന്തിരി കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഓട്സ്
ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് രാവിലെ കഴിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഓറഞ്ച്
ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
Image credits: Getty
Malayalam
പ്രൂണ്‍സ്
ഉണങ്ങിയ പ്ലം പഴം അഥവാ പ്രൂണ്‍സ് ഫൈബറിനാല്‍ സമ്പന്നമാണ്. അതിനാല്‍ പ്രൂണ്‍സ് കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
Image credits: Getty
Malayalam
തൈര്
പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ തൈര് കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ ഗുണം ചെയ്യും.
Image credits: Getty
Malayalam
പയറുവര്‍ഗങ്ങള്‍
നാരുകള്‍ ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.