Malayalam

ഇളനീരും ചിയ സീഡും

ഇളനീരിൽ ചിയ സീഡ് ചേർത്ത് കുടിച്ചുനോക്കൂ. പ്രധാന ഗുണങ്ങൾ ഇതാണ്.

Malayalam

നിർജ്ജലീകരണം തടയുന്നു

ഇളനീരിൽ ഇലട്രോലൈറ്റുകൾ ഉണ്ട്. ഇതിൽ ചിയ സീഡ് ചേർത്ത് കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

ചിയ സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഊർജ്ജം

ഇളനീരിൽ സ്വാഭാവിക മധുരവും ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നു.

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കുന്നു

ഇളനീരിൽ ചിയ സീഡ് ചേർത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഇളനീരിൽ ധാരാളം പൊട്ടാസ്യവും ചിയ സീഡിൽ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ആന്റിഓക്സിഡന്റ് ഗുണങ്ങൾ

ഇളനീരിലും ചിയ സീഡിലും ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യം

ഇളനീരിലും, ചിയ സീഡിലും ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty

നല്ല ദഹനം ലഭിക്കാൻ നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട ഹെൽത്തി ഫുഡുകൾ

ചൂടുകാലമാണ്, ദാഹം അകറ്റാൻ ഈ പഴങ്ങൾ കഴിച്ചോളൂ

ഫ്രിഡ്ജിൽ വെച്ച ചോറ് എത്ര ദിവസം വരെ ഉപയോഗിക്കാം? അറിയാം ഇക്കാര്യങ്ങൾ