ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ നട്സാണ് ബദാം. ചിലർ ബദാം തൊലിയോട് കൂടി തന്നെ കഴിക്കാറുണ്ട്. ബദാം ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത ശേഷം തൊലിയോട് കൂടി തന്നെ കഴിക്കുന്നത് ഏറെ നല്ലതാണ്.
food Oct 31 2025
Author: Resmi Sreekumar Image Credits:Getty
Malayalam
കുടലിനെ സംരക്ഷിക്കും
ബദാമിന്‍റെ തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കും.
Image credits: Social media
Malayalam
ശരീരഭാരം കുറയ്ക്കും
ശരീരഭാരം കുറയ്ക്കാനും ഇവ കഴിക്കുന്നത് നല്ലതാണ്. ഇതിന്റെ തൊലിയില്‍ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
Image credits: instagram
Malayalam
ഓര്‍മശക്തി കൂട്ടും
ബദാം ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മികച്ചതാക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.
Image credits: instagram
Malayalam
ബദാം
ബദാം കുതിർക്കുന്നത് ലിപേസ് എന്ന എൻസൈം പുറത്തുവിടാൻ സഹായിക്കുകയും ടാനിനുകളുടെയും ഫൈറ്റിക് ആസിഡിന്റെയും അളവ് കുറയ്ക്കുകയും ചെയ്യും.
Image credits: Getty
Malayalam
നല്ല കൊളസ്ട്രോൾ കൂട്ടും
ബദാം പതിവായി കഴിക്കുന്നത് നല്ല" കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും മോശം" കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും തുടർന്ന് മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.
Image credits: Getty
Malayalam
ചർമ്മത്തെ സംരക്ഷിക്കും
ബദാമിൽ വിറ്റാമിൻ ഇ, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.