ബ്ലഡ് ഷുഗര്‍ കൂട്ടുന്ന പഴങ്ങളെ പരിചയപ്പെടാം.
ഉയര്‍ന്ന ജിഐ അടങ്ങിയ തണ്ണിമത്തന്‍ അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. കാരണം ഇവയുടെ ജിഐ 72 ആണ്.
പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്. ഇവയുടെ ജിഐ 59 - 66 ആണ്. അതിനാല്‍ പൈനാപ്പിളും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.
കാര്‍ബോ, പഞ്ചസാര എന്നിവയടങ്ങിയ വാഴപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 52 ആണ്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.
മാമ്പഴത്തില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
ഉണക്കമുന്തിരിയുടെ ജിഐ 64 ആണ്. അതിനാല്‍ ഇവയും അമിതമായി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നന്നല്ല.
ഈന്തപ്പഴവും അമിതമായി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നന്നല്ല.
ഫിഗ്സ് കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.
ദിവസവും രാവിലെ ഒരു അല്ലി വെളുത്തുള്ളി കഴിക്കൂ; അറിയാം ഗുണങ്ങള്‍
ഗ്രീൻ ടീ കുടിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍
ഡയറ്റില്‍ ഇഞ്ചി ചായ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍