Malayalam

ആരോഗ്യം മെച്ചപ്പെടുത്താം

മുലയൂട്ടുന്ന അമ്മമാർ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ.

Malayalam

ഓട്സ്

ഓട്സിൽ ധാരാളം ഫൈബറും അയണും അടങ്ങിയിട്ടുണ്ട്. ഇത് മുലപ്പാൽ വർധിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

ഉലുവ

മുലപ്പാൽ വർധിക്കാൻ ഉലുവ സഹായിക്കും. എന്നിരുന്നാലും ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്താം.

Image credits: Getty
Malayalam

ഇലക്കറികൾ

ചീര, മുരിങ്ങ പോലുള്ള ഇലക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുലപ്പാൽ വർധിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Asianet News
Malayalam

വെളുത്തുള്ളി

വെളുത്തുള്ളി കഴിക്കുന്നതും മുലപ്പാൽ വർധിക്കാൻ സഹായിക്കും. ഇത് ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം.

Image credits: Getty
Malayalam

നട്സ്, സീഡ്‌സ്

ബദാം, വാൾനട്ട്, ഫ്ലാക്സ് സീഡ് എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Asianet News
Malayalam

പാൽ

പാൽ, തൈര്, പനീർ എന്നിവയിൽ ധാരാളം കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Our own
Malayalam

ജീരകം

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് ജീരകം. ഇത് ചായയിലിട്ടും ഭക്ഷണത്തിന് ശേഷവും കഴിക്കാവുന്നതാണ്. ഇത് മുലപ്പാൽ വർധിക്കാൻ സഹായിക്കും.

Image credits: Getty

ദിവസവും ഒരു സ്പൂൺ കറുത്ത എള്ള് കഴിക്കുന്നത് പതിവാക്കൂ, കാരണം

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ആറ് ​ഗുണങ്ങൾ

ഫാറ്റി ലിവർ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഫൈബർ അടങ്ങിയ പഴങ്ങൾ

ദിവസവും മത്തങ്ങ കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്