Malayalam

കിവി

ദൈനംദിന ഭക്ഷണത്തിൽ കിവി ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

Malayalam

ഉറക്കം ലഭിക്കും

കിവിയിൽ സ്വാഭാവികമായും സെറോടോണിൻ അടങ്ങിയിട്ടുണ്ട്. ഇത്  നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.

Image credits: Getty
Malayalam

കിവി

കിവികളിൽ വിറ്റാമിൻ സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

മലബന്ധം അകറ്റുന്നതിന് സഹായിക്കുന്നു

കിവിയിൽ അടങ്ങിയിട്ടുള്ള പ്രത്യേക നാരുകൾക്ക് മലവിസർജനം മൃദുവാക്കാൻ സഹായിക്കും. മറ്റ് പഴങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മലബന്ധം അകറ്റുന്നതിന് സഹായിക്കും.

Image credits: Getty
Malayalam

മുടികൊഴിച്ചിൽ കുറയ്ക്കും

കിവിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ എന്നിവ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. ഇത് രക്തചംക്രമണത്തെ സഹായിക്കുക ചെയ്യും.

Image credits: Getty
Malayalam

മുടി വളർച്ചയ്ക്കും ​ഗുണം ചെയ്യും

ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ കിവിപ്പഴം മുടിയുടെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ഇത് മുടി വളർച്ചയ്ക്കും ​ഗുണം ചെയ്യും. 

Image credits: Getty
Malayalam

വിശപ്പ് നിയന്ത്രിക്കും

കിവിപ്പഴത്തിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Image credits: freepik
Malayalam

മോശം കൊളസ്ട്രോൾ കുറയ്ക്കും

കിവിപ്പഴത്തിലെ നാരുകൾ എൽഡിഎൽ ("മോശം") കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: our own

ദിവസവും ബദാം കഴിക്കുന്നവരാണോ നിങ്ങൾ?

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങള്‍

ദിവസവും രാവിലെ ഒരു അല്ലി വെളുത്തുള്ളി കഴിക്കൂ; അറിയാം ഗുണങ്ങള്‍

ഗ്രീൻ ടീ കുടിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ