Food
തലമുടിയുടെ ആരോഗ്യത്തിനായി സഹായിക്കുന്ന ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ബയോട്ടിനും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ചീര കഴിക്കുന്നതും തലമുടി തഴച്ച് വളരാന്‍ സഹായിക്കും.
മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
ബീഫ് ലിവര്‍ കഴിക്കുന്നതും ബയോട്ടിന്‍ ലഭിക്കാന്‍ സഹായിക്കും.
ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ബയോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും.
ബയോട്ടിന്‍ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
സൂര്യകാന്തി വിത്തുകളിലും ബയോട്ടിന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഹൈപ്പർടെൻഷൻ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഈ ഭക്ഷണങ്ങളെ തിരിച്ചറിയുക
യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍