അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
food May 04 2025
Author: Web Desk Image Credits:Getty
Malayalam
ഓംലെറ്റ്
പ്രോട്ടീനുകളുടെ കലവറയായ മുട്ട പ്രാതലിന് കഴിക്കുന്നത് ഊര്‍ജം നിലനിര്‍ത്താനും വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
Image credits: Getty
Malayalam
ഓട്സ്
ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് കൂടിയാണ് ഓട്സ്. ഇവ വിശപ്പിനെ നിയന്ത്രിക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും.
Image credits: Getty
Malayalam
ബ്ലൂബെറി സ്മൂത്തി
രാവിലെ ബ്ലൂബെറി സ്മൂത്തി കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.
Image credits: Getty
Malayalam
നട്‌സ്
നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയ ഇവ രാവിലെ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
Image credits: Getty
Malayalam
ബ്രെഡ്- അവക്കാഡോ ടോസ്റ്റ്
അവക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ്. ഇത് വിശപ്പ് ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ബെറി പഴങ്ങള്‍ ചേര്‍ത്ത ഗ്രീക്ക് യോഗര്‍ട്ട്
ഗ്രീക്ക് യോഗര്‍ട്ടില്‍ ഉയർന്ന അളവില്‍ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വേണ്ട ഊര്‍ജത്തിനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.
Image credits: Getty
Malayalam
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.