ക്യാരറ്റും ഓട്സും കൊണ്ടൊരു അടിപൊളി പുട്ട് ; ഈസി റെസിപ്പി
ഓട്സ് 1 കപ്പ്
ക്യാരറ്റ് ചിരകിയത് - 1/2 കപ്പ്
ഉപ്പ് ആവശ്യത്തിന്
ആദ്യം ഓട്സ് ക്യാരറ്റും ഉപ്പും ചേർത്ത് 15 മിനിറ്റ് നേരം യോജിപ്പിച്ചു വയ്ക്കുക. ശേഷം ഇത് മിക്സിയിൽ പൊടിച്ചു വയ്ക്കുക.
പുട്ടുകുറ്റിയിൽ തേങ്ങയും തയാറാക്കിയ പൊടിയും ഇടവിട്ട് ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക.
അമിതമായി ചായ കുടിക്കുന്ന ആളാണോ നിങ്ങൾ ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
തെെരിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
ദിവസവും ഒരു മുട്ട കഴിച്ചോളൂ, ശരീരത്തിലുണ്ടാകുന്ന ഏഴ് മാറ്റങ്ങൾ
കിവിപ്പഴം കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം