Malayalam

ഡ്രാഗൺ ഫ്രൂട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

ഡ്രാഗൺ ഫ്രൂട്ടിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

Malayalam

ലോറി കുറവും നാരുകള്‍ കൂടുതലുമാണ്.

ജീവിതശൈലീ രോഗങ്ങളെ ചെറുക്കാന്‍ മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഡ്രാഗണ്‍ ഫ്രൂട്ട് മികച്ചതാണ്. ഇതില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്.

Image credits: Social media
Malayalam

വിളര്‍ച്ച തടയാന്‍ നല്ലതാണ്.

വിറ്റാമിന്‍ സി, അയേണ്‍ സമ്പുഷ്ടമാണ് ഡ്രാഗണ്‍ ഫ്രൂട്ട് ഇത് വിളര്‍ച്ച തടയാന്‍ നല്ലതാണ്.

Image credits: Social media
Malayalam

മലബന്ധം അകറ്റും

നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം അകറ്റാനും ഡ്രാഗണ്‍ ഫ്രൂട്ട് സഹായകമാണ്.

Image credits: Social media
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ഡ്രാഗണ്‍ ഫ്രൂട്ടിൽ ബീറ്റാടാനിനുകള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് മികച്ച പഴമാണ് ഇത്.

Image credits: Social media
Malayalam

മോശം കൊളസ്ട്രോൾ‌ കുറയ്ക്കും

ഡ്രാഗൺ ഫ്രൂട്ട് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിന് മികച്ചതാണ്. ഇതിൽ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

Image credits: Social media
Malayalam

ശരീരഭാരം കുറയ്ക്കും

ശരീരഭാരം കുറയ്ക്കാൻ ഡ്രാഗൺ ഫ്രൂട്ട് വളരെ നല്ലതാണ്. കാരണം അതിൽ കലോറി കുറവാണ്. ഇത കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാൻ സഹായിക്കും.

Image credits: Social media
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ഡ്രാഗൺ ഫ്രൂട്ടിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Getty

ക്യാരറ്റും ഓട്സും കൊണ്ടൊരു അടിപൊളി പുട്ട് ; ഈസി റെസിപ്പി

അമിതമായി ചായ കുടിക്കുന്ന ആളാണോ നിങ്ങൾ ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

തെെരിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ദിവസവും ഒരു മുട്ട കഴിച്ചോളൂ, ശരീരത്തിലുണ്ടാകുന്ന ഏഴ് മാറ്റങ്ങൾ