Malayalam

കാപ്പി കുടിച്ചാൽ ഫാറ്റി ലിവറിനെ അകറ്റാൻ സാധിക്കുമോ?

കാപ്പി കുടിച്ചാൽ ഫാറ്റി ലിവറിനെ അകറ്റാൻ സാധിക്കുമോ?

Malayalam

ഫൈബ്രോസിസ് അകറ്റും

കാപ്പി കുടിച്ചാൽ ഫാറ്റി ലിവർ അകറ്റാൻ സാധിക്കില്ല മറിച്ച് ഫൈബ്രോസിസ് കുറയ്ക്കുമെന്ന് ഡോക്ടർ പറയുന്നു.

Image credits: Getty
Malayalam

കരൾ തകരാറും ഫൈബ്രോസിസും കുറയ്ക്കാൻ കാപ്പി സഹായിച്ചേക്കാം.

കരൾ തകരാറും ഫൈബ്രോസിസും കുറയ്ക്കാൻ കാപ്പി സഹായിച്ചേക്കാം. പക്ഷേ അത് ഒരു പരിഹാരമല്ല.

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കൽ, മികച്ച ഭക്ഷണക്രമം

ശരീരഭാരം കുറയ്ക്കൽ, മികച്ച ഭക്ഷണക്രമം, മൊത്തത്തിലുള്ള ജീവിതശൈലി മാറ്റങ്ങൾ എന്നിവ പിന്തുടർന്നാൽ മാത്രമേ കട്ടൻ കാപ്പി നന്നായി പ്രവർത്തിക്കൂ എന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

Image credits: Getty
Malayalam

ലിവർ ഫൈബ്രോസിസ് സാധ്യത 35 ശതമാനം വരെ കുറയ്ക്കും.

കാപ്പി കുടിച്ചാൽ ലിവർ ഫൈബ്രോസിസ് സാധ്യത 35 ശതമാനം വരെ കുറയ്ക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. കൂടാതെ, കരൾ ക്യാൻസറിനുള്ള സാധ്യത ഏകദേശം 50% കുറവ് കുറയ്ക്കും.

Image credits: Getty
Malayalam

ദിവസവും 4–6 കപ്പ് കട്ടൻ കാപ്പി കുടിക്കാം

ദിവസവും 4–6 കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് കരൾ ഫൈബ്രോസിസ് കുറയ്ക്കാൻ സഹായിച്ചേക്കാം. 

Image credits: Getty
Malayalam

കാപ്പി കരളിനെ സംരക്ഷിക്കും

പതിവായി കാപ്പി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് ഗവേഷണങ്ങൾ പറയുന്നു.

Image credits: Getty
Malayalam

പഞ്ചസാര, സിറപ്പുകൾ, ക്രീമറുകൾ ഒഴിവാക്കുക

പഞ്ചസാര, സിറപ്പുകൾ, ക്രീമറുകൾ എന്നിവ ചേർക്കാതെ കാപ്പി കുടിക്കുന്നതാണ് ഏറെ നല്ലത്. കാപ്പി ഫാറ്റി ലിവർ (MASLD) തടയുന്നില്ല. മറിച്ച് ഇത് ഫൈബ്രോസിസ് കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

ചൂടത്ത് ശരീരം തണുപ്പിക്കാൻ ഇതാ ഒരു സമ്മർ ഡ്രിങ്ക്

​ഗുണങ്ങളിൽ കേമൻ, ലിച്ചിപ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ഈ ഭക്ഷണങ്ങൾ വായ്നാറ്റം അകറ്റാന്‍ സഹായിക്കും

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ഉലുവ വെള്ളം കുടിക്കേണ്ട വിധം