ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദത്തെ അവഗണിക്കുന്നത് നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.
food Nov 14 2025
Author: Anooja Nazarudheen Image Credits:Getty
Malayalam
ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നിലെ കാരണങ്ങള്‍
ഉയർന്ന രക്തസമ്മർദ്ദത്തിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Image credits: Getty
Malayalam
മോശം ഭക്ഷണശീലം
അമിതമായ ഉപ്പിന്‍റെ ഉപയോഗം, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ രക്തസമ്മര്‍ദ്ദം ഉയര്‍ത്തും.
Image credits: Getty
Malayalam
വ്യായാമക്കുറവ്
വ്യായാമക്കുറവ് രക്തസമ്മര്‍ദ്ദത്തെ ഉയര്‍ത്തും. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
മദ്യപാനം
മദ്യപിക്കുമ്പോള്‍ രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.
Image credits: Getty
Malayalam
പുകവലി
പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പുകവലിയും ഒഴിവാക്കുക.
Image credits: Getty
Malayalam
സ്ട്രെസ്
സ്‌ട്രെസ് ആണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്ന മറ്റൊരു കാരണം. യോഗ, ധ്യാനം, പ്രാർത്ഥന, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ ടെൻഷൻ ഒഴിവാക്കുക.
Image credits: Getty
Malayalam
അമിതഭാരം
അമിതഭാരവും രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകും. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക. ചിലപ്പോള്‍ ചില ആരോഗ്യ പ്രശ്നങ്ങളുടെ ഭാഗമായും രക്തസമ്മര്‍ദ്ദം ഉയരാം.