ഈ സുഗന്ധവ്യഞ്ജനം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ദഹന പ്രശ്നങ്ങൾ എളുപ്പം കുറയ്ക്കും
food Nov 26 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിച്ചേക്കാം
ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന 'യൂജെനോൾ' എന്ന ഘടകം, ഗ്യാസ്, വയർ വീർക്കൽ, ദഹനക്കേട് തുടങ്ങിയ ചെറിയ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിച്ചേക്കാം.
Image credits: Getty
Malayalam
ഗ്യാസ്ട്രിക് അൾസർ കുറയ്ക്കും
ഗ്രാമ്പൂവിലടങ്ങിയ യൂജെനോൾ ഗ്യാസ്ട്രിക് അൾസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
Image credits: Getty
Malayalam
അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നു
ഗ്രാമ്പൂ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ആമാശയത്തിന്റെ സംരക്ഷണ പാളിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് ഗ്യാസ്, വയറുവീർക്കൽ, അസിഡിറ്റി എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
വിട്ടുമാറാത്ത വീക്കം കുറയ്ക്കുന്നു
ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന 'യൂജെനോൾ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് (oxidative stress), വിട്ടുമാറാത്ത വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
ഗ്രാമ്പൂവിലെ 'പോളിഫെനോളുകൾ' കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വിവിധ കരൾ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗ്രാമ്പൂ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങൾ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും.
Image credits: Getty
Malayalam
ഇൻഫ്ലമേഷൻ തടയുന്നു
ഗ്രാമ്പൂ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇൻഫ്ലമേഷൻ തടയാനും ആരോഗ്യഗുണങ്ങൾ ലഭിക്കാനും സഹായിക്കുന്നു.