മാമ്പഴ ജ്യൂസിന്‍റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 50- 56 ആണ്. ഇവ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. അതിനാല്‍ പ്രമേഹ രോഗികള്‍ മാമ്പഴ ജ്യൂസ് അധികം കുടിക്കേണ്ട.
Image credits: Our own
Malayalam
മുന്തിരി ജ്യൂസ്
മുന്തിരിയിലും പഞ്ചസാര കൂടുതലാണ്. അതിനാല്‍ മുന്തിരി ജ്യൂസും പ്രമേഹ രോഗികള്‍ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
Image credits: Getty
Malayalam
തണ്ണിമത്തന്‍ ജ്യൂസ്
തണ്ണിമത്തന്‍ ജ്യൂസിന്‍റെ ഗ്ലൈസെമിക് സൂചിക 72 ആണ്. അതിനാല്‍ ഇവ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കാം. അതിനാല്‍ പ്രമേഹ രോഗികള്‍ ഇവയും അധികം കുടിക്കേണ്ട.
Image credits: Getty
Malayalam
കരിമ്പിന്‍ ജ്യൂസ്
കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കാം. അതിനാല്‍ പ്രമേഹ രോഗികള്‍ കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
Image credits: instagram
Malayalam
പൈനാപ്പിള്‍ ജ്യൂസ്
പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്. ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ പ്രമേഹ രോഗികള്‍ ഇവയും അധികം കുടിക്കേണ്ട.
Image credits: Getty
Malayalam
ചെറി ജ്യൂസ്
ചെറി പഴത്തിലും പഞ്ചസാര ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
Image credits: Getty
Malayalam
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.