Malayalam

കൊളസ്ട്രോൾ നിയന്ത്രിക്കും

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും, എൽഡിഎൽ (മോശം കൊളസ്ട്രോൾ) കുറയ്ക്കാനും, എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) വർദ്ധിപ്പിക്കാനും മാതളനാരങ്ങ സഹായിക്കുന്നു.

Malayalam

കൊളസ്ട്രോൾ നിയന്ത്രിക്കും

മാതളനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകൾ ധമനികളുടെ ഇലാസ്തികത മെച്ചപ്പെടുത്തുകയും രക്തത്തിലെ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

മാതളനാരങ്ങയിലെ ഡയറ്ററി ഫൈബർ മലവിസർജ്ജനം ക്രമപ്പെടുത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു

മാതളനാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു. 

Image credits: Meta AI
Malayalam

ഓർമ്മശക്തി കൂട്ടുന്നു

മാതളനാരങ്ങയിലെ പോളിഫെനോളുകൾ ഓർമ്മശക്തി മെച്ചപ്പെടുത്താനും അൽഷിമേഴ്‌സ് പോലുള്ള നാഡീനാശക രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.

Image credits: Meta AI
Malayalam

ക്യാൻസർ സാധ്യത കുറയ്ക്കും

മാതളനാരങ്ങയ്ക്ക് പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Meta AI
Malayalam

ക്ഷീണം കുറയ്ക്കും

മാതള നാരങ്ങയിൽ ഡയറ്ററി നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ പേശികളിലേക്കുള്ള ഓക്സിജൻ വിതരണം മെച്ചപ്പെടുത്താനും, കഠിനമായ വ്യായാമ വേളകളിൽ ക്ഷീണം വരുന്നത് വൈകിപ്പിക്കാനും സഹായിക്കുന്നു.

Image credits: Getty

പപ്പായ കഴിച്ചാൽ ലഭിക്കുന്ന 7 ​ആരോ​ഗ്യ​ഗുണങ്ങൾ

പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പാനീയങ്ങള്‍

ദിവസവും ഒരു മുട്ട വീതം കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ കഴിക്കേണ്ട പഴങ്ങള്‍