Malayalam

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ആറ് ​ഗുണങ്ങൾ

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ആറ് ​ഗുണങ്ങൾ

Malayalam

മാനസികാരോ​ഗ്യം മെച്ചപ്പെടുത്തും

കാപ്പി കുടിക്കുന്നത് ശാരീരികവും മാനസികവുമായ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും

ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള കാപ്പി ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ കഴിയും. 

Image credits: Getty
Malayalam

കരളിനെ സംരക്ഷിക്കും

കാപ്പി കരളിന് വളരെയധികം ഗുണം ചെയ്യും. സിറോസിസ്, ഫാറ്റി ലിവർ രോഗം എന്നിവയുൾപ്പെടെയുള്ള കരൾ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും.

Image credits: Getty
Malayalam

കരൾ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ആന്റിഓക്‌സിഡന്റ് ഉള്ളടക്കവും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കരളിനെ സംരക്ഷിക്കാനും മൊത്തത്തിലുള്ള കരൾ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

പഞ്ചസാരയോ പാലോ ഉയർന്ന കലോറിയുള്ള സിറപ്പുകളോ ചേർക്കാതെ കുടിക്കുകയാണെങ്കിൽ കാപ്പി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

മുടിയെ കരുത്തുള്ളതാക്കും

കാപ്പി കുടിക്കുന്നത് മുടിവേരുകളെ ഉത്തേജിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും മുടിയുടെ മൃദുത്വം കൂട്ടാനും തലയോട്ടിയിലെ പി.എച്ച് (pH) നില സന്തുലിതമാക്കാനും സഹായിക്കുന്നു.

Image credits: Getty

ഫാറ്റി ലിവർ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഫൈബർ അടങ്ങിയ പഴങ്ങൾ

ദിവസവും മത്തങ്ങ കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്

കറുത്ത ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ

മുടി കരുത്തോടെ വളരാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ 6 ഭക്ഷണങ്ങൾ