Malayalam

പതിവായി കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍ ക്യാൻസര്‍ സാധ്യത കൂട്ടും

ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
 

Malayalam

സംസ്‌കരിച്ച മാംസം

സംസ്കരിച്ച മാംസം അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. 
 

Image credits: Getty
Malayalam

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

പഞ്ചസാര അടങ്ങിയ കേക്ക്, കാന്‍റി, ചോക്ലേറ്റുകള്‍ തുടങ്ങിയ ബേക്കറി ഭക്ഷണങ്ങളും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. 

Image credits: Getty
Malayalam

പൊട്ടറ്റോ ചിപ്സ്

പതിവായി പൊട്ടറ്റോ ചിപ്സ് പോലെ പാക്കറ്റില്‍ ലഭിക്കുന്നവ കഴിക്കുന്നതും ഭാവിയില്‍ ക്യാന്‍സര്‍‌ സാധ്യതയെ കൂട്ടാം.
 

Image credits: Getty
Malayalam

റെഡ് മീറ്റ്

ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ക്യാന്‍സര്‍ സാധ്യതയെ കൂട്ടും.

Image credits: Getty
Malayalam

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

പൂരിത കൊഴുപ്പുകള്‍ ഉള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. 
 

Image credits: Getty
Malayalam

കൃത്യമ നിറം ചേര്‍ത്ത ഭക്ഷണങ്ങള്‍

കൃത്യമ നിറം ചേര്‍ത്ത ഭക്ഷണങ്ങളും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. 

Image credits: Getty
Malayalam

കോളകള്‍

അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍ കുടിക്കുന്നതും ക്യാന്‍സറിന് കാരണമായേക്കാം.

Image credits: Freepik

യൂറിക് ആസിഡ് കൂടുന്നുണ്ടോ? കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

ഡയറ്റില്‍ റാഗി ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

വിറ്റാമിന്‍ പി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വെറുംവയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍