Malayalam

വിറ്റാമിന്‍ പി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഫ്ലേവനോയിഡുകൾ അല്ലെങ്കിൽ ബയോഫ്ലേവനോയിഡുകൾ എന്നും അറിയപ്പെടുന്ന വിറ്റാമിന്‍ പി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍:

Malayalam

ഡാര്‍ക്ക് ചോക്ലേറ്റ്

വിറ്റാമിന്‍ പി ഉള്ളതിനാല്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ആപ്പിള്‍

ഫ്ലേവനോയിഡുകൾ അല്ലെങ്കിൽ ബയോഫ്ലേവനോയിഡുകൾ എന്നും അറിയപ്പെടുന്ന വിറ്റാമിന്‍ പി ആപ്പിളിലും അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty
Malayalam

ബെറിപ്പഴങ്ങള്‍

ബെറിപ്പഴങ്ങളിലും ഇവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബെറിപ്പഴങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty
Malayalam

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കുടിക്കുന്നതും ഫ്ലേവനോയിഡുകൾ ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ബ്ലാക്ക് ടീ

ബ്ലാക്ക് ടീയിലും ഇവ അടങ്ങിയിരിക്കുന്നതിനാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

Image credits: pexels
Malayalam

ശ്രദ്ധിക്കുക:

നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Image credits: Getty

വെറുംവയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

അമിത വണ്ണം കുറയ്ക്കാന്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങള്‍

റെഡ് മീറ്റിന് പുറമേ ഇരുമ്പ് അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ

മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍