Malayalam

ഡയറ്റില്‍ റാഗി ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

റാഗിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

പോഷകസമൃദ്ധം

റാഗിയിൽ ഉയർന്ന അളവിൽ ഭക്ഷണ നാരുകൾ, പ്രോട്ടീൻ, കാത്സ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.
 

Image credits: Getty
Malayalam

അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യം

കാത്സ്യം അടങ്ങിയ റാഗി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ഭാരം നിയന്ത്രിക്കാൻ

റാഗിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.  
 

Image credits: Getty
Malayalam

പ്രോട്ടീന്‍ ലഭിക്കാന്‍

റാഗി പ്രോട്ടീന്‍റെ നല്ല ഉറവിടമാണ്. അതിനാല്‍ പ്രോട്ടീനിന്‍റെ കുറവുള്ളവര്‍ക്ക് റാഗി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 
 

Image credits: Getty
Malayalam

ബ്ലഡ് ഷുഗര്‍

റാഗിയുടെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ഇവ സഹായിക്കും. 
 

Image credits: Getty
Malayalam

ദഹനം

നാരുകളാല്‍ സമ്പന്നമായ റാഗി ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

Image credits: Getty
Malayalam

ഹൃദയാരോഗ്യം

ആന്റിഓക്‌സിഡന്റുകളും അവശ്യ പോഷകങ്ങളും അടങ്ങിയ റാഗി  കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

വിറ്റാമിന്‍ പി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വെറുംവയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

അമിത വണ്ണം കുറയ്ക്കാന്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങള്‍

റെഡ് മീറ്റിന് പുറമേ ഇരുമ്പ് അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ