Malayalam

പതിവായി ബീറ്റ്റൂട്ട് കഴിച്ചാ‍ൽ ശരീരത്തിലുണ്ടാകുന്ന 7 മാറ്റങ്ങൾ

പതിവായി ബീറ്റ്റൂട്ട് കഴിച്ചാ‍ൽ ശരീരത്തിലുണ്ടാകുന്ന 7 മാറ്റങ്ങൾ

Malayalam

ചിലതരം അർബുദങ്ങളുടെ വളർച്ചയെ തടയുന്നു

ബീറ്റ്‌റൂട്ടിലെ 'ബീറ്റാസയാനിൻ' (Betacyanin) എന്ന സംയുക്തം, മൂത്രാശയ അർബുദം ഉൾപ്പെടെയുള്ള ചിലതരം അർബുദങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുന്നു.

Image credits: pixabay
Malayalam

വീക്കം കുറയ്ക്കുന്നു

'ബീറ്റാലെയിനുകൾ' എന്ന സംയുക്തം, ശരീരത്തിലുണ്ടാകുന്ന വീക്കം മൂലമുള്ള ലക്ഷണങ്ങളെയും സൂചകങ്ങളെയും കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

Image credits: pixabay
Malayalam

രക്തസമ്മർദ്ദം കുറയ്ക്കുന്നു

ബീറ്റ്‌റൂട്ടിൽ നൈട്രേറ്റുകൾ എന്ന സംയുക്തങ്ങൾ രക്തക്കുഴലുകളെ അയവുള്ളതാക്കി രക്തയോട്ടം മെച്ചപ്പെടുത്താൻ നൈട്രേറ്റുകൾ സഹായിക്കുന്നു, ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ കാരണമാകുന്നു.

Image credits: pixabay
Malayalam

ഊർജം കൂട്ടാം

ഭക്ഷണക്രമത്തിൽ ബീറ്റ്‌റൂട്ട് ജ്യൂസ് ഉൾപ്പെടുത്തുന്നത് വ്യായാമത്തിനിടയിലുള്ള സഹനശക്തി വർദ്ധിപ്പിക്കാനും പ്രകടനം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം

Image credits: pixabay
Malayalam

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും

ബീറ്റ്‌റൂട്ടിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.

Image credits: pixabay
Malayalam

ഓർമ്മശക്തി കൂട്ടാം

ബീറ്റ്റൂട്ട് കഴിക്കുന്നത് തലച്ചോറിനും ഗുണകരമാകും. ഭക്ഷണത്തിൽ ബീറ്റ്‌റൂട്ട് ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി കൂട്ടാം.

Image credits: pixabay
Malayalam

ഹൃദയത്തെ ആരോ​ഗ്യകരമാക്കും

 ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ഹൃദയത്തെ ആരോ​ഗ്യകരമാക്കും. വിവിധ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

Image credits: Getty

ദിവസവും തെെര് കഴിക്കാറുണ്ടോ? ഈ ആറ് കാര്യങ്ങൾ അറിഞ്ഞിരിക്കൂ

അവക്കാഡോ കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

മധുരക്കിഴങ്ങ് കഴിച്ചാൽ ലഭിക്കുന്ന 7 ​ഗുണങ്ങൾ

ഇഞ്ചി ചായ കുടിച്ചാൽ ലഭിക്കുന്ന 9 ആരോ​ഗ്യ ​ഗുണങ്ങൾ