Malayalam

ദിവസവും ഒരു മുട്ട വീതം കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

ദിവസവും ഒരു മുട്ട വീതം കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

Malayalam

രോഗപ്രതിരോധ ശേഷി കൂട്ടും

ദിവസവും ഒരു മുട്ട കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. സെലനിയം, വിറ്റാമിൻ എ, അയൺ, പ്രോട്ടീൻ എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

ഓർമ്മശക്തി കൂട്ടും

മുട്ടയിൽ കോളിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തിയെയും ന്യൂറോ ട്രാൻസ്മിറ്റർ ഉൽപാദനത്തെയും പിന്തുണയ്ക്കുന്നു.

Image credits: Getty
Malayalam

കണ്ണുകളുടെ ആരോഗ്യം കൂട്ടുന്നു

മുട്ടയുടെ മഞ്ഞക്കരുവില്‍ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നീ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ദീർഘകാലത്തേക്ക് കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

മുട്ടയിലുള്ള കോളിൻ, കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനത്തിനു സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനവും ഓർമശക്തിയും മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

ശിശുക്കളിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ഗർഭകാലത്ത് കോളിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശിശുക്കളിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

ചർമ്മത്തെയും മുടിയെയും സംരക്ഷിക്കും

ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്.

Image credits: Getty

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ കഴിക്കേണ്ട പഴങ്ങള്‍

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

പതിവായി ബീറ്റ്റൂട്ട് കഴിച്ചാ‍ൽ ശരീരത്തിലുണ്ടാകുന്ന 7 മാറ്റങ്ങൾ

ദിവസവും തെെര് കഴിക്കാറുണ്ടോ? ഈ ആറ് കാര്യങ്ങൾ അറിഞ്ഞിരിക്കൂ