Malayalam

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ കഴിക്കേണ്ട പഴങ്ങള്‍

ഹീമോഗ്ലോബിന്‍റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

Malayalam

മാതളം

അയേണ്‍, വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മാതളം കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ ഗുണം ചെയ്യും.

Image credits: Getty
Malayalam

ആപ്പിള്‍

അയേണും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഓറഞ്ച്

വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ചും ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും. അതുവഴി ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

Image credits: Getty
Malayalam

പേരയ്ക്ക

വിറ്റാമിന്‍ സിയും ഇരുമ്പും അടങ്ങിയ പേരയ്ക്ക ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും.

Image credits: Getty
Malayalam

സ്ട്രോബെറി

വിറ്റാമിന്‍ സിയും അയേണും അടങ്ങിയ സ്ട്രോബെറി കഴിക്കുന്നതും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ ഗുണം ചെയ്യും.

Image credits: Getty
Malayalam

കിവി

വിറ്റാമിന്‍ സിയും അയേണും അടങ്ങിയ കിവി കഴിക്കുന്നതും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും നല്ലതാണ്.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: others

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

പതിവായി ബീറ്റ്റൂട്ട് കഴിച്ചാ‍ൽ ശരീരത്തിലുണ്ടാകുന്ന 7 മാറ്റങ്ങൾ

ദിവസവും തെെര് കഴിക്കാറുണ്ടോ? ഈ ആറ് കാര്യങ്ങൾ അറിഞ്ഞിരിക്കൂ

അവക്കാഡോ കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ