Malayalam

ദാഹം അകറ്റുന്നു

വേനൽക്കാലമായാൽ പിന്നെ ചൂടും എപ്പോഴും ദാഹവും അനുഭവപ്പെടുന്നു. ചൂടുകാലത്തെ ദാഹം അകറ്റാൻ ഈ പഴങ്ങൾ കഴിക്കൂ.

Malayalam

പൈനാപ്പിൾ

പൈനാപ്പിളിൽ ധാരാളം വിറ്റാമിനുകളും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് നിർജ്ജലീകരണം തടയാൻ സഹായിക്കും.

Image credits: Getty
Malayalam

മാതളം

മാതളത്തിൽ ധാരാളം ആന്റിഓക്സിഡന്റുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ ജലാംശം കൂടുതൽ ആയതിനാൽ നിർജ്ജലീകരണം തടയാൻ സഹായിക്കും.

Image credits: Getty
Malayalam

മുന്തിരി

മുന്തിരിയിൽ സ്വാഭാവിക മധുരവും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ റീഫ്രഷ് ചെയ്യാൻ സഹായിക്കും.

Image credits: Getty
Malayalam

ഓറഞ്ച്

ജലാംശം അടങ്ങിയ മറ്റൊരു പഴവർഗ്ഗമാണ് ഓറഞ്ച്. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ചൂട് സമയങ്ങളിൽ ഓറഞ്ച് കഴിക്കാം.

Image credits: Getty
Malayalam

തണ്ണിമത്തൻ

തണ്ണിമത്തനിൽ ജലാംശം വളരെ കൂടുതലാണ്. ചൂട് സമയങ്ങളിൽ ഇത് കഴിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.

Image credits: Getty
Malayalam

സ്ട്രോബെറി

നിരവധി ഗുണങ്ങൾ അടങ്ങിയ സ്ട്രോബെറിയിലും ജലാംശം കൂടുതലുണ്ട്. ചൂട് സമയങ്ങളിൽ സ്ട്രോബെറി കഴിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.

Image credits: Getty
Malayalam

വെള്ളരി

വെള്ളരിയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് നിർജ്ജലീകരണം തടയാനും ശരീരത്തിന് തണുപ്പ് ലഭിക്കാനും സഹായിക്കുന്നു.

Image credits: Getty

ഫ്രിഡ്ജിൽ വെച്ച ചോറ് എത്ര ദിവസം വരെ ഉപയോഗിക്കാം? അറിയാം ഇക്കാര്യങ്ങൾ

ക്യാരറ്റ് പതിവായി കഴിച്ചോളൂ, ​ഗുണങ്ങളിൽ കേമൻ

വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണങ്ങൾ ഇതൊക്കെ

ഉലുവയില വർഷം മുഴുവൻ ഫ്രഷായി സൂക്ഷിക്കാം; ഇതാ 5 വഴികൾ!