ക്യാരറ്റിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. ഇത് കാഴ്ച്ചക്തി കൂട്ടാൻ സഹായിക്കുന്നു.
Image credits: Social Media
Malayalam
അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം പോലുള്ള പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ക്യാരറ്റ് ഇത് ശരീരത്തെ അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു.
Image credits: Social media
Malayalam
ചുളിവുകൾ കുറയ്ക്കുന്നു
ബീറ്റാ കരോട്ടിനും ആന്റിഓക്‌സിഡന്റുകളും ചുളിവുകൾ കുറയ്ക്കുകയും, മുഖക്കുരുവിനെ ചെറുക്കുകയും, സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ദഹനം സുഗമമാക്കുന്നു
ഉയർന്ന ഫൈബർ ഉള്ളടക്കം മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
Image credits: pinterest
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ക്യാരറ്റിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
Image credits: pexels
Malayalam
മലബന്ധം തടയുകയും ചെയ്യുന്നു
ഉയർന്ന നാരുകളുടെ അളവ് കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും, ദഹനത്തെ സഹായിക്കുകയും, മലബന്ധം തടയുകയും ചെയ്യുന്നു.