Malayalam

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അതിനാവശ്യമായ പോഷകങ്ങൾ ലഭിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

Malayalam

ഫ്ലാക്സ് സീഡ്

ഫ്ലാക്സ് സീഡിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും.

Image credits: Getty
Malayalam

ചിയ സീഡ്

ചിയ സീഡിൽ ധാരാളം ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് വെള്ളത്തിൽ കുതിർത്ത് കഴിക്കാവുന്നതാണ്.

Image credits: Asianet News
Malayalam

മത്തൻ വിത്ത്

മത്തൻ വിത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.

Image credits: Getty
Malayalam

വാൽനട്ട്

വാൽനട്ടിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.

Image credits: Getty
Malayalam

സോയാബീൻ

സോയാബീനിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെയും മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യത്തെയും നന്നായി ബാധിക്കും.

Image credits: Getty
Malayalam

ഇലക്കറികൾ

ചീര, കെയിൽ തുടങ്ങിയ ഇലക്കറികളിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.

Image credits: Getty

രാവിലെ വെളുത്തുള്ളി വെള്ളം കുടിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

ദിവസവും പുതിന വെള്ളം കുടിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

ദിവസവും ഡയറ്റിൽ യോഗർട്ട് ഉൾപ്പെടുത്തുന്നതിന് 7 ഗുണങ്ങൾ

ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത് പതിവാക്കൂ...