അയേണ്‍ ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
100 ഗ്രാം ചീരയില്‍ 2.7 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ സിയും ഉണ്ട്.
ഇരുമ്പിന്‍റെ നല്ലൊരു ഉറവിടമാണ് ശര്‍ക്കര. ഇവ പഞ്ചസാരയ്ക്ക് പകരമായും ഉപയോഗിക്കാം.
ഈന്തപ്പഴം, ഉണക്കമുന്തിരി, ഫിഗ്സ്, ആപ്രിക്കോട്ട് തുടങ്ങിയവയിലൊക്കെ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
മത്തങ്ങാവിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും.
അയേണ്‍, കാത്സ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് എള്ള്.
ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും.
100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 11.9 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.
തലമുടി വളരാന്‍ സഹായിക്കുന്ന പോഷകങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍
യൂറിക് ആസിഡ് കുറയ്ക്കാന്‍ കഴിക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്
വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍