യൂറിക് ആസിഡ് കുറയ്ക്കാന്‍ കഴിക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ടുകളെയും പരിചയപ്പെടാം.
food May 01 2025
Author: Web Desk Image Credits:Getty
Malayalam
വാള്‍നട്സ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
കശുവണ്ടി
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതും പ്യൂരിൻ കുറവുമുള്ളതുമായ അണ്ടിപരിപ്പ് കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.
.
Image credits: Getty
Malayalam
പിസ്ത
പിസ്തയില്‍ പ്യൂരിൻ കുറവായതിനാല്‍ ഇവ കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
ബദാം
ബദാമില്‍ പ്യൂരിൻ കുറവാണ്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും മഗ്നീഷ്യവും ഫൈബറും അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും.
.
Image credits: Getty
Malayalam
ബ്രസീൽ നട്‌സ്
സെലീനിയം അടങ്ങിയ ബ്രസീല്‍ നട്സ് കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഈന്തപ്പഴം
ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
Image credits: Pinterest
Malayalam
ഉണക്കമുന്തിരി
പ്യൂരിൻ കുറവും പൊട്ടാസ്യവും നാരുകളും അടങ്ങിയതുമായ ഉണക്കമുന്തിരി കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
Malayalam
ഡ്രൈഡ് ചെറി
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡ്രൈഡ് ചെറി കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.