വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ ബി12ന്‍റെ കുറവുള്ളവര്‍ക്ക് മുട്ട പതിവാക്കാം.
പാലും പാലുല്‍പ്പന്നങ്ങളിലും വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്നു. ഇതിനാല്‍ പാല്‍, തൈര്, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
സാല്‍മണ്‍ മത്സ്യത്തില്‍ വിറ്റാമിന്‍ ബി12, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
റെഡ് മീറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
ആപ്പിളിലും വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആപ്പിളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അവക്കാഡോയിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വാഴപ്പഴത്തിലും വിറ്റാമിന്‍ ബി12 ഉണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
തലമുടി വളരാന്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തൂ
കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് പതിവാക്കൂ, കാരണം
ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍