മോര് കുടിക്കുന്നത് കൊണ്ടുള്ള 8 ആരോഗ്യഗുണങ്ങൾ
∙വിശപ്പില്ലായ്മയ്ക്ക് മോര് നല്ലൊരു പ്രതിവിധിയാണ്. മോരിൽ ബി കോംപ്ലക്സ് വൈറ്റമിനുകളും ജീവകം ഡിയും ഉണ്ട്.
ക്ഷീണവും വിളർച്ചയും അകറ്റാൻ മികച്ചത്. രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു.
∙കാൽസ്യം ധാരാളം അടങ്ങിയതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് മികച്ച പാനീയമാണ്.
കലോറിയും കൊഴുപ്പും കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനും മോര് മികച്ചതാണ്.
മോരിലെ ലാക്റ്റിക് ആസിഡും പ്രകൃതിദത്ത പ്രോബയോട്ടിക്സും വയറുവേദന കുറയ്ക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യും.
വായ്പ്പുണ്ണ് കുറയ്ക്കുന്നതിന് മോര് സഹായകമാണ്.
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
ദിവസവും മഖാന കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്
വെറും വയറ്റിൽ കറിവേപ്പില വെള്ളം കുടിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന 7 ഗുണങ്ങൾ
ദിവസവും പ്രൂൺസ് കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ