Malayalam

ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

രക്തയോട്ടം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Malayalam

ബീറ്റ്റൂട്ട്

നൈട്രേറ്റുകളുടെ ഉറവിടമായ ബീറ്റ്‌റൂട്ട് രക്തക്കുഴലുകളെ വികസിപ്പിക്കുകയും അതുവഴി മെച്ചപ്പെട്ട രക്തയോട്ടം സാധ്യമാക്കുകയും ചെയ്യും. 

Image credits: Getty
Malayalam

മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിന് രക്തയോട്ടം മെച്ചപ്പെടുത്താന്‍ കഴിയും. അതിനാല്‍ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: iSTOCK
Malayalam

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. 
 

Image credits: Getty
Malayalam

ചീര

ഇരുമ്പ് ധാരാളം അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തയോട്ടം കൂട്ടാന്‍ ഗുണം ചെയ്യും. 

Image credits: Getty
Malayalam

ഡാര്‍ക്ക് ചോക്ലേറ്റ്

രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.  

Image credits: Getty
Malayalam

സിട്രസ് പഴങ്ങള്‍

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ സിട്രസ് പഴങ്ങളും രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മുന്തിരി, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty
Malayalam

മാതളം

ആന്‍റി ഓക്സിഡന്‍റുകളും നൈട്രേറ്റുകളും അടങ്ങിയ മാതളം കഴിക്കുന്നതും രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Image credits: Getty

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ജിഐ കുറഞ്ഞ പഴങ്ങള്‍

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിക്കേണ്ട പച്ചക്കറികള്‍

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കൂ; അറിയാം ഗുണങ്ങള്‍