Malayalam

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

അനാരോഗ്യകരമായ കൊഴുപ്പ് ഒഴിവാക്കുക

അനാരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Image credits: Getty
Malayalam

ആരോഗ്യകരമായ കൊഴുപ്പുകൾ

പൂരിത കൊഴുപ്പുകൾക്ക് പകരം ആരോഗ്യകരമായ കൊഴുപ്പുകൾ തിരഞ്ഞെടുക്കുക. ഇതിനായി ഒലീവ് ഓയിൽ, നട്സ്, വിത്തുകൾ, അവക്കാഡോ തുടങ്ങിയവ കഴിക്കാം. 

Image credits: Getty
Malayalam

നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍

നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോളിനെ അകറ്റാന്‍ സഹായിക്കും. അതിനാല്‍ ഓട്സ്, ബാർലി, പയർ, ആപ്പിൾ, പിയര്‍, ബീൻസ് തുടങ്ങിയവ കഴിക്കാം. 

Image credits: Getty
Malayalam

പ്രോട്ടീന്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

ഒമേഗ-3 സമ്പുഷ്ടമായ ഭക്ഷണങ്ങൾ

സാൽമൺ, സീഡുകൾ, വാള്‍നട്സ്  തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക

ശരീരഭാരം കുറയ്ക്കുന്നത് എൽഡിഎൽ കുറയ്ക്കാൻ സഹായിക്കും. ഇതിനായി വ്യായാമം ചെയ്യാം. 

Image credits: Getty
Malayalam

മദ്യപാനം, പുകവലി ഉപേക്ഷിക്കുക

മദ്യപാനം, പുകവലി എന്നിവ  ഉപേക്ഷിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. 
 

Image credits: Getty

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിക്കേണ്ട പച്ചക്കറികള്‍

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കൂ; അറിയാം ഗുണങ്ങള്‍

പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിക്കേണ്ട ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കേണ്ട വിത്തുകള്‍