Malayalam

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കൂ; അറിയാം ഗുണങ്ങള്‍

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

ഊര്‍ജം

പഞ്ചസാര ഒഴിവാക്കുന്നത് നിങ്ങളുടെ ഊര്‍ജനില നിലനിര്‍ത്താനും ക്ഷീണം അകറ്റാനും സഹായിക്കും. 
 

Image credits: Getty
Malayalam

ബ്ലഡ് ഷുഗര്‍

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാൽ ഉറപ്പായും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും.

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍

പഞ്ചസാര ഒഴിവാക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാനും അമിത വണ്ണത്തെ തടയാനും സഹായിക്കും. 

Image credits: Getty
Malayalam

ചര്‍മ്മത്തിന്‍റെ ആരോഗ്യം

പഞ്ചസാര ഒഴിവാക്കുന്നത് സ്കിന്‍ ക്ലിയറാകാനും ചര്‍മ്മം സുന്ദരമാകാനും സഹായിക്കും.  
 

Image credits: Getty
Malayalam

ഹൃദയാരോഗ്യം

കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പഞ്ചസാര അടങ്ങിയവ ഒഴിവാക്കുന്നത് നല്ലതാണ്. 

Image credits: Getty
Malayalam

പല്ലിന്‍റെ ആരോഗ്യം

പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് പല്ലിന്‍റെ ആരോഗ്യവും മെച്ചപ്പെടും.
 

Image credits: our own
Malayalam

മാനസികാരോഗ്യം

പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. 
 

Image credits: Getty

പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിക്കേണ്ട ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കേണ്ട വിത്തുകള്‍

വിറ്റാമിൻ ബി3 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ