Malayalam

പല്ലുകളുടെ ആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. അവയെ തിരിച്ചറിയാം. 

Malayalam

മധുരമുളള മിഠായി, ചോക്ലേറ്റ്

മധുരമുളള മിഠായികള്‍ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും.  ഒപ്പം ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ മധുരമുളള മിഠായികള്‍, ചോക്ലേറ്റ് തുടങ്ങിയവ പരമാവധി  ഒഴിവാക്കുക. 

Image credits: Getty
Malayalam

കുക്കീസ്, ഐസ്ക്രീം

കുക്കീസ്, ഐസ്ക്രീം എന്നിവയും പല്ലുകളുടെ ആരോഗ്യത്തിന് നന്നല്ല. 

Image credits: Getty
Malayalam

സ്നാക്സ്

ചിപ്സ്, പോപ്കോണ്‍ പോലെയുള്ള ഉപ്പ് ധാരാളം അടങ്ങിയ സ്നാക്സും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പല്ലുകളുടെ ഇനാമലിന് നല്ലത്. 

Image credits: Getty
Malayalam

സോഡ

സോഡ പോലെയുള്ള എല്ലാ കാര്‍ബോണേറ്റഡ് പാനീയങ്ങളും പല്ലുകളെ നശിപ്പിക്കും. അതിനാല്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. 

Image credits: Getty
Malayalam

പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍

പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും പല്ലുകളുടെ ആരോഗ്യത്തിന് നന്നല്ല.  

Image credits: Getty
Malayalam

മദ്യം

അമിത മദ്യപാനവും പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

വിറ്റാമിന്‍ ഡി ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന പോഷകങ്ങൾ

പതിവായി മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

രാവിലെ വെറും വയറ്റില്‍ അയമോദക വെള്ളം കുടിക്കൂ; ഗുണങ്ങളിതാ