കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
കാത്സ്യം, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ബദാം എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ചിയ പോലുള്ള വിത്തിനങ്ങളില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
കാത്സ്യം ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
സാല്‍മണ്‍ പോലെയുള്ള ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
ഓറഞ്ച് പോലെയുള്ള സിട്രസ് ഫ്രൂട്ടിലും കാത്സ്യം അടങ്ങിയിട്ടുണ്ട്.
പയറുവര്‍ഗങ്ങളില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പാല്‍, ചീസ്, യോഗർട്ട് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
ഈ സുഗന്ധവ്യഞ്ജനം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ദഹന പ്രശ്നങ്ങൾ കുറയ്ക്കും
മലബന്ധം അകറ്റാന്‍ സഹായിക്കും; ഇവ കഴിക്കൂ
മാതളനാരങ്ങയുടെ ഏഴ് ആരോഗ്യഗുണങ്ങൾ
പപ്പായ കഴിച്ചാൽ ലഭിക്കുന്ന 7 ആരോഗ്യഗുണങ്ങൾ