Malayalam

നാരുകൾ ഏറ്റവും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങള്‍

നാരുകൾ ഏറ്റവും കൂടുതൽ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.  
 

Malayalam

ഗ്രീന്‍ പീസ്

ഒരു കപ്പ് വേവിച്ച ഗ്രീന്‍ പീസില്‍ 8.8 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

വെള്ളക്കടല

അര കപ്പ് വേവിച്ച വെള്ളക്കടലയില്‍ 6.3 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

കിഡ്നി ബീന്‍സ്

ഫൈബര്‍ ധാരാളം അടങ്ങിയ കിഡ്നി ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

പേരയ്ക്ക

ഒരു പേരയ്ക്കയില്‍ 8.9 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ടാകും. കൂടാതെ ഇവയില്‍ നിന്നും വിറ്റാമിന്‍ സിയും ലഭിക്കും. 
 

Image credits: Getty
Malayalam

ആപ്പിള്‍

ഒരു ഇടത്തരം ആപ്പിളില്‍ നിന്നും 4.8 ഗ്രാം ഫൈബര്‍ ലഭിക്കും. 

Image credits: Getty
Malayalam

വണ്ണം കുറയ്ക്കാന്‍

ഒരു കപ്പ് മത്തങ്ങയില്‍ ഏഴ് ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ടാകും. 

Image credits: Getty
Malayalam

ബ്രൊക്കോളി

5.2 ഗ്രാമോളം ഫൈബര്‍ ബ്രൊക്കോളിയില്‍ നിന്നും ലഭിക്കും. ഇവ വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 
 

Image credits: Getty

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലോ? എങ്കില്‍ ഈ പഴങ്ങള്‍ ഒഴിവാക്കൂ

പിയർ പഴം കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ

ചര്‍മ്മം ചെറുപ്പമായിരിക്കാൻ ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍