Malayalam

ദിവസവും തെെര് കഴിക്കാറുണ്ടോ?

ദിവസവും തെെര് കഴിക്കാറുണ്ടോ? ഈ ആറ് കാര്യങ്ങൾ അറിഞ്ഞിരിക്കൂ

Malayalam

കുടലിനെ സംരക്ഷിക്കും

കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിർത്താനും കുടലിന്റെ ആന്തരിക ഭിത്തിയെ സംരക്ഷിക്കാനും വയർ വീർക്കുന്ന അവസ്ഥയോ മലബന്ധമോ ലഘൂകരിക്കാനും പ്രോബയോട്ടിക്‌സ് സഹായിക്കുന്നു.

Image credits: AI Generated
Malayalam

പ്രതിരോധശേഷി കൂട്ടും

രോഗപ്രതിരോധ പ്രതിരോധത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന പോഷകങ്ങൾ തെെരിൽ അടങ്ങിയിട്ടുണ്ട്.

Image credits: AI Generated
Malayalam

എല്ലുകളും പല്ലുകളും ബലമുള്ളതാക്കും

കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ തെെര് എല്ലുകളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുന്നു.

Image credits: Pixabay
Malayalam

ശരീരഭാരം കുറയ്ക്കും

പ്രോട്ടീനും കൊഴുപ്പും വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇത് അമിതമായ കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Pixabay
Malayalam

ഹൃദയത്തെ സംരക്ഷിക്കും

തെെര് പതിവായി കഴിക്കുന്നത് ആരോഗ്യകരമായ കൊളസ്‌ട്രോൾ നില നിലനിർത്താനും ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: AI Generated
Malayalam

ചർമ്മത്തെ സംരക്ഷിക്കും

ലാക്റ്റിക് ആസിഡും പ്രോബയോട്ടിക്സും ചർമ്മത്തിന് ഈർപ്പം നൽകാനും മൃദുവായി ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും താരൻ കുറയ്ക്കാനും സഹായിക്കും.

Image credits: Getty

അവക്കാഡോ കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

മധുരക്കിഴങ്ങ് കഴിച്ചാൽ ലഭിക്കുന്ന 7 ​ഗുണങ്ങൾ

ഇഞ്ചി ചായ കുടിച്ചാൽ ലഭിക്കുന്ന 9 ആരോ​ഗ്യ ​ഗുണങ്ങൾ

ഹീമോ​ഗ്ലോബിൻ അളവ് കൂട്ടാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ